കുട്ടികളുടെ വളർച്ചയും വികാസവുമായി ബന്ധപ്പെട്ട് ചില പ്രത്യേകതകൾ ചുവടെ കൊടുക്കുന്നു
- ശാരീരിക വളർച്ച ക്രമീകൃതമാകുന്നു.
- കാരണങ്ങൾ കണ്ടെത്താനുള്ള കരുത്ത് ആർജിക്കുന്നു.
- വികാരങ്ങൾ നിയന്ത്രിക്കാൻ പഠിക്കുന്നു.
ഇവ കുട്ടിയുടെ വളർച്ചയും വികാസവുമായി ബന്ധപ്പെട്ട് ഏത് ഘട്ടത്തിൻ്റെ പ്രത്യേകതകളാണ് ?
Aശൈശവം
Bആദിബാല്യം
Cഅന്ത്യബാല്യം
Dകൗമാരം