Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശരിയായ രീതിയിൽ ചേർത്തെഴുതിയിരിക്കുന്നത് ഏതാണ് ? 

  1. രാജ + ഋഷി = മഹർഷി 
  2. അന്തഃ + പുരം = അന്തഃപുരം
  3. സസ്യ + ഇതരം = സസ്യേതരം 
  4. വെള് + മ = വെണ്മ 

A1 , 2 , 3

B2 , 3 , 4

C1 , 3

Dഇവയെല്ലാം ശരി

Answer:

B. 2 , 3 , 4

Read Explanation:

രാജ + ഋഷി = രാജർഷി


Related Questions:

യഥാ + ഇഷ്ടം എന്നത് ചേർത്തെഴുതിയാൽ :
ചേർത്തെഴുതുക : പര+ഉപകാരം=?

ചേർത്തെഴുതുമ്പോൾ കൂട്ടത്തിൽ വ്യത്യസ്തമായി വരുന്നത്

  1. പന + ഓല
  2. അരി + അട
  3. തിരു + ഓണം
  4. കരി + പുലി

 

വാക് + മയം - ചേർത്തെഴുതുക
ചേർത്തെഴുതുക : രാജ+ഇന്ദ്രൻ=?