താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ ഓർമ്മയുടെ ഏത് തലവുമായി ബന്ധപ്പെട്ടിരിക്കുന്നു :
- ഓർമയിൽ സംവേദന അവയവങ്ങളിലൂടെ തത്സമയം സ്വീകരിക്കപ്പെടുന്ന വിവരങ്ങൾ ശേഖരിക്കപ്പെടുന്നു.
- ഹ്രസ്വകാല സ്മരണയിലേക്ക് മാറ്റപ്പെട്ടില്ലെങ്കിൽ സെക്കന്റുകൾ മാത്രം ഇത് ഓർമയിൽ നിന്ന ശേഷം അപ്രത്യക്ഷമാകുന്നു.
- ഇത്തരം ഓർമകൾ 3-4 സെക്കന്റുകൾ മാത്രം നില നിൽക്കുന്നു.
Aഹ്രസ്വകാല ഓർമ
Bഇന്ദ്രിയപരമായ ഓർമ
Cദീർഘകാല ഓർമ
Dഅർഥപരമായ ഓർമ