Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1.  ഏറ്റവും കൂടുതൽ താപം ആകിരണം ചെയ്യുന്ന നിറം -  വെള്ള
  2.  ഏറ്റവും കുറച്ചു താപം ആകിരണം ചെയ്യുന്ന നിറം - കറുപ്പ്

Aരണ്ടും ശരി

Bഒന്ന് ശരി രണ്ട് തെറ്റ്

Cഒന്ന് തെറ്റ് രണ്ട് ശരി

Dരണ്ടും തെറ്റ്

Answer:

D. രണ്ടും തെറ്റ്

Read Explanation:

ഏറ്റവും കൂടുതൽ താപം ആകിരണം ചെയ്യുന്ന നിറം - കറുപ്പ് 

ഏറ്റവും കുറച്ചു താപം ആകിരണം ചെയ്യുന്ന നിറം - വെള്ള


Related Questions:

സാധാരണ മർദത്തിൽ ഒരു ദ്രാവകം ഖരാവസ്ഥയിലേക്ക് മാറുന്ന നിശ്ചിത താപനില അറിയപ്പെടുന്നത് :
സാധാരണ മർദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനിലയെ പറയുന്നത് ?
ഖരപദാർത്ഥങ്ങൾ ചൂടാക്കിയാൽ ദ്രാവകം ആകാതെ നേരിട്ട് വാതകം ആകുന്ന പ്രക്രിയ :
ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജത്തിന്റെ അളവ് ?
BLEVE എന്നതിൻ്റെ പൂർണ്ണരൂപം എന്ത് ?