Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ "ക്ലാസ് എ ഫയറിന്" ഉദാഹരണം ഏതാണ് ?

Aപെട്രോളിയം ഉൽപ്പന്നങ്ങൾ കത്തുന്നത്

Bപെയിൻറ് കത്തുന്നത്

Cഎൽപിജിയിലെ തീപിടുത്തം

Dതടി കത്തുന്നത്

Answer:

D. തടി കത്തുന്നത്

Read Explanation:

• പെട്രോളിയം, പെയിൻട് എന്നിവ കത്തുന്നത് "ക്ലാസ് ബീ ഫയറിന്" ഉദാഹരണമാണ് • എൽപിജിയിലെ തീപിടുത്തം "ക്ലാസ് സി ഫയറിന്" ഉദാഹരണമാണ്


Related Questions:

ഒരു യൂണിറ്റ് മാസുള്ള ഒരു വസ്തുവിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെൽഷ്യസ് ഉയർത്തുന്നതിന് ആവശ്യമായ താപത്തെ ഏത് പേരിൽ സൂചിപ്പിക്കുന്നു ?
ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ താപപ്രേഷണം നടക്കുന്ന രീതിയാണ്
ജ്വലനം സംഭവിക്കുന്നതിന് ഉണ്ടായിരിക്കേണ്ട പ്രധാന ഘടകം/ഘടകങ്ങൾ ഏത് ?
ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽപ്പെടുന്നു ?
സ്വാഭാവിക അന്തരീക്ഷ താപനിലയിൽ ജ്വലിക്കുന്ന പദാർത്ഥങ്ങളെ അറിയപ്പെടുന്നത് ?