App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ Fire Triangle Concept - ൽ ഉൾപ്പെടാത്ത ഘടകം ഏത് ?

Aഓക്സിജൻ (oxygen) വാതകം

Bഇന്ധനം

Cതാപം

Dജലം

Answer:

D. ജലം

Read Explanation:

അഗ്നി ത്രികോണം (Fire Triangle)

  • തീ ജ്വലിപ്പിക്കാനും നിലനിർത്താനും ആവശ്യമായ മൂന്ന് ഘടകങ്ങളായ താപം, ഇന്ധനം, ഓക്സിജൻ എന്നിവ ചേർന്നതാണ് അഗ്നി ത്രികോണം
  • അഗ്നി ത്രികോണത്തെ ജ്വലന ത്രികോണം എന്നും അറിയപ്പെടുന്നു
  • അഗ്നി ത്രികോണത്തിലെ 3 ഘടകങ്ങളിൽ ഏതെങ്കിലും ഒന്ന് നീക്കം ചെയ്യുന്നത് തീയെ തടയുകയോ കെടുത്തി കളയുകയോ ചെയ്യുന്നു
  • ഇത് അഗ്നിസുരക്ഷാ പരിശീലനത്തിന്റെ അടിസ്ഥാന രൂപമായി ഉപയോഗിക്കുന്നു

Related Questions:

കാർബണേഷ്യസ് ഖരവസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തം അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ഇന്ധന ബാഷ്പം എന്തുമായി കൂടിക്കലരുന്ന അവസ്ഥയിലാണ് ഡിഫ്യൂഷൻ സംഭവിക്കുന്നത് ?
ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽപ്പെടുന്നു?
ബോയിലിംഗ് ലിക്വിഡ്, എക്സ്പാൻഡിങ് വേപ്പർ എക്സ്പ്ലോറേഷൻ എന്നിവ സംഭവിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ഏത് തരം ഫയർ ആണ് ?
ഒരു മാധ്യമത്തിന്റെയും സഹായമില്ലാതെ താപപ്രേഷണം നടക്കുന്ന രീതിയാണ്