App Logo

No.1 PSC Learning App

1M+ Downloads
സാധാരണ മർദത്തിൽ ഒരു ദ്രാവകം ഖരാവസ്ഥയിലേക്ക് മാറുന്ന നിശ്ചിത താപനില അറിയപ്പെടുന്നത് :

Aദ്രവണാംങ്കം

Bതിളനില

Cബാഷ്പീകരണം

Dഖരണാങ്കം

Answer:

D. ഖരണാങ്കം

Read Explanation:

  • സാധാരണ മർദത്തിൽ ഒരു ദ്രാവകം ഖരാവസ്ഥയിലേക്ക് മാറുന്ന നിശ്ചിത താപനിലയാണ് ഖരണാങ്കം (Freezing point ).
  • അതിശൈത്യമുള്ള രാജ്യങ്ങളിൽ തെർമോമീറ്ററുകളിൽ മെർക്കുറിക്കു പകരം ആൽക്കഹോൾ ഉപയോഗിക്കുന്നതിന് കാരണം താഴ്ന്ന ഖരണാങ്കമാണ്
  • ജലത്തിൻറെ ഖരണാംഗം പൂജ്യം ഡിഗ്രി സെൽഷ്യസ് ആണ്

Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ Greek stick fracture മായി ബന്ധപ്പെട്ട് ശരിയായിട്ടുള്ളത് ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ധനത്തെ (fuel) ഇല്ലാതാക്കിക്കൊണ്ട് അഗ്നി ശമനം നടത്തുന്ന രീതി ഏതാണ് ?
താഴെപ്പറയുന്നവയിൽ "ക്ലാസ് സി ഫയറിന്" ഉദാഹരണം ഏത് ?
വളരെ കുറഞ്ഞ സമയം കൊണ്ട് വളരെയധികം ചൂടും,ശബ്ദവും,പ്രകാശവും വലിയ മർദ്ദത്തിൽ പുറത്തുവിടുന്ന ജ്വലനം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
ഭൂമിയുടെ അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവ് എത്ര ശതമാനം?