തൊഴിൽ സ്ഥലത്തെ സ്ത്രീ പീഡനവുമായി ബന്ധപെട്ടു പരാതികൾ തീർപ്പാക്കേണ്ട വിധത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏത്?
- തൊഴിൽ സ്ഥലത്തെ ലൈംഗികപീഡനത്തെക്കുറിച്ച് ഒരു സ്ത്രീയിൽ നിന്ന് രേഖാമൂലം ഒരു പരാതി ഐ.സി.സി ക്കോ എൽ സി സി.ക്കോ ലഭിച്ചാൽ ഒരു അന്വേഷണം നടത്താവുന്നതാണ്.
- ഒരു സിവിൽ കോടതിയുടെ അധികാരങ്ങൾ കമ്മിറ്റികൾക്ക് ഉണ്ടായിരിക്കും.
- ലൈംഗിക പീഡനം നടന്ന് മൂന്ന് മാസത്തിനുള്ളിൽ പരാതി നൽകാവുന്നതാണ് മതിയായ കാരണങ്ങൾ ഉണ്ടെങ്കിൽ പ്രസ്തുത കാലാവധി കഴിഞ്ഞും പരാതി സ്വീകരിക്കാവുന്നതാണ്.
A1 മാത്രം
B2 മാത്രം
C1,2,3 ശെരിയാണ്
D1,2,3 തെറ്റാണ്