സിഗരറ്റിന്റെയോ മറ്റ് പുകയില ഉൽപ്പന്നങ്ങളുടെയോ ഉൽപ്പാദനം , വിതരണം , കച്ചവടം , വാണിജ്യം എന്നിവയുടെ നിയന്ത്രണങ്ങളെ പ്രതിപാദിക്കുന്ന COTPA സെക്ഷൻ ?
Aസെക്ഷൻ 7
Bസെക്ഷൻ 8
Cസെക്ഷൻ 10
Dസെക്ഷൻ 12
Answer:
A. സെക്ഷൻ 7
Read Explanation:
• കോട്പ ആക്റ്റിലെ സെക്ഷൻ 7 പ്രകാരം നിർദിഷ്ട അളവിൽ കൂടുതൽ നിക്കോട്ടിൻ, ടാർ എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉല്പാദനവും വിതരണവും കുറ്റകരമാണ്
• നിർദിഷ്ട മാനദണ്ഡങ്ങളോ ലേബലോ മുന്നറിയിപ്പ് ചിത്രങ്ങളോ ഇല്ലാത്ത സിഗരറ്റോ പുകയില ഉല്പന്നങ്ങളുടെയോ ഇറക്കുമതി കുറ്റകരമാണ്