നവരത്നങ്ങളിൽ പെടാത്തത് ഏതെല്ലാം ? മുത്ത് മാണിക്യം വൈഡൂര്യം ഗോമേദകം A1 , 2B2 , 3C1 , 3 , 4Dഇവയെല്ലാം നവരത്നങ്ങളിൽ പെടുംAnswer: D. ഇവയെല്ലാം നവരത്നങ്ങളിൽ പെടും Read Explanation: നവരത്നങ്ങൾ എന്നറിയപ്പെടുന്നത് – വജ്രം (Diamond ) , മരതകം (Emerald), വൈഡൂര്യം (Chryടoberyl), ഗോമേദകം (Hessonite ) , പുഷ്യരാഗം (Yellow Saphire), ഇന്ദ്രനീലം (Blue Saphire) ,മാണിക്യം (Ruby), പവിഴം (Coral), മുത്ത് ( Pearl)Read more in App