App Logo

No.1 PSC Learning App

1M+ Downloads
ലീലാശുകൻ എന്ന നാമത്തിൽ കൃതികൾ രചിച്ചത് ആരാണ് ?

Aവില്വമംഗലം സ്വാമിയാർ

Bശുകമഹർഷി

Cമേൽപ്പത്തൂർ നാരായണ ഭട്ടതിരി

Dചെറുശ്ശേരി നമ്പൂതിരി

Answer:

A. വില്വമംഗലം സ്വാമിയാർ

Read Explanation:

കൃഷ്ണന്റെ ലീലകൾ ശുകമഹർഷിയെപ്പോലെ വിശദമായി പറഞ്ഞതിനാലാവണം വില്വമംഗലം സ്വാമിയാർ ലീലാശുകൻ എന്ന് അറിയപ്പെട്ടത്‌


Related Questions:

ശ്രീ ശങ്കരാചാര്യർ ' സൗന്ദര്യലഹരി ' എന്ന കൃതി രചിച്ചിരിക്കുന്നത് ഏത് വൃത്തത്തിലാണ് ?
രാമായണത്തെ ആസ്പദമാക്കി സി എൻ ശ്രീകണ്ഠൻ നായർ രചിച്ച നാടകം ഏതാണ് ?
അയോദ്ധ്യ രാജവംശത്തിൻ്റെ കുലഗുരു ആരായിരുന്നു ?
ശങ്കരാചാര്യ സ്വാമികൾ വാദ പ്രതിവാദത്തിൽ ഏർപ്പെട്ട പണ്ഡിതവരേണ്യൻ ആര് ?
മൈഥിലി എന്നത് ആരുടെ പേരാണ് ?