നിയമലംഘന പ്രസ്താവനയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന രേഖപ്പെടുത്തുക
എ.പയ്യന്നൂർ ഇൽ കെ.കേളപ്പൻ നേതൃത്വം നൽകി
ബി .കോഴിക്കോട് നേതൃത്വം നൽകിയത് മുഹമ്മദ് അബ്ദുൽ റഹ്മാനാണ്
സി.1934 ഇൽ സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായി
ഡി.ഇ.എം.സ്,എ.കെ ഗോപാലൻ,പി.കൃഷ്ണ പിള്ന് സോഷ്യലിസ്റ്റ് പാർട്ടി കു നേതൃത്വം നൽകിയവർ
Aഎ,ബി,സി,ഡി ശരി
Bബി,സി ശരി
Cഎ,ബി,സി ശരി
Dഎ മാത്രം ശരി