ബാലനീതി ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ജില്ലാ മജിസ്ട്രേറ്റുമാരും (DM) അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും (ADM) എല്ലാ ജില്ലയിലും ബാലനീതി നിയമം നടപ്പാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട വിവിധ ഏജൻസികളുടെ പ്രവർത്തനം നിരീക്ഷിക്കും.
- ജുവനൈൽ പോലീസ് യൂണിറ്റ്, സ്പെഷ്യലൈസ്ഡ് ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ (CWC), രജിസ്റ്റർ ചെയ്ത ചൈൽഡ് കെയർ സ്ഥാപനം (CCL) എന്നിവയെ DM ന് സ്വതന്ത്രമായി വിലയിരുത്താനാകും.
- ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലാ മജിസ്ട്രേറ്റിന്റെ കീഴിലായിരിക്കും പ്രവർത്തിക്കുക.
- നിലവിൽ നിയമത്തിൽ ഉള്ളത് നിസ്സാരവും, ഗുരുതരവും ഹീനവുമായ കുറ്റകൃത്യങ്ങൾ എന്ന മൂന്ന് വിഭാഗങ്ങളാണ്.
A1 ശെരിയായ പ്രസ്താവനയാണ്.2,3,4 തെറ്റായ പ്രസ്താവനയാണ്
B1 തെറ്റായ പ്രസ്താവനയാണ്.2,3,4 ശെരിയായ പ്രസ്താവനയാണ്.
C1,2,3,4 ശെരിയായ പ്രസ്താവനയാണ്.
D1,2 ശെരിയായ പ്രസ്താവനയാണ്.3,4 തെറ്റായ പ്രസ്താവനയാണ്