പോക്സോ നിയമം 2012 ൽ എത്ര വകുപ്പുകൾ ആണ് ഉള്ളത് ?A45B46C47D48Answer: B. 46 Read Explanation: • പോക്സോ (POCSO) - പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് • പോക്സോ നിയമം നിലവിൽ വന്നത് - 2012 നവംബർ 14 • ആൺ-പെൺ വത്യാസമില്ലാതെ ലൈംഗിക ചൂഷണത്തിന് ഇരയാകുന്ന കുട്ടികൾക്ക് നിയമ സംരക്ഷണവും നീതിയും ഉറപ്പാക്കുന്ന നിയമംRead more in App