App Logo

No.1 PSC Learning App

1M+ Downloads

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ രണ്ടാമത്തെ അംഗത്തിന്റെ യോഗ്യത?

  1. ഹൈക്കോടതി ജഡ്ജിയായി വിരമിച്ച വ്യക്തി 
  2. ജില്ലാ ജഡ്ജിയായി 7 വർഷം സേവനമനുഷ്ഠിച്ച വ്യക്തി

A1 മാത്രം

B2 മാത്രം

C1 അല്ലെങ്കിൽ 2

D1,2 അല്ല

Answer:

C. 1 അല്ലെങ്കിൽ 2

Read Explanation:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ രണ്ടാമത്തെ അംഗം ഹൈക്കോടതി ജഡ്ജിയായി വിരമിച്ച വ്യക്തിയോ ജില്ലാ ജഡ്ജിയായി 7 വർഷം സേവനമനുഷ്ഠിച്ച വ്യക്തിയോ ആയിരിക്കണം.


Related Questions:

ഏതു ലക്ഷ്യം കൈവരിക്കാനാണ് 2003 -ലെ വൈദ്യുതി നിയമം പ്രധാനമായും ലക്ഷ്യമിട്ടത് ?
ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പാസാക്കുമ്പോൾ പ്രധാനമന്ത്രി ആരായിരുന്നു?
അബക്കാരി ആക്ട് 1077 പാസാക്കിയ വർഷം ഏത്?
പോക്സോ ആക്ട് സെക്ഷൻ 16 സൂചിപ്പിക്കുന്നത് എന്താണ്
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി 1987 ൽ ഇന്ത്യയിൽ നടപ്പിലാക്കിയ നിയമം ഏത്?