രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് --- ആണ് .Aപ്രോട്ടോണുകൾBഇലക്ട്രോണുകൾCന്യൂട്രോണുകൾDആറ്റോമുകൾAnswer: B. ഇലക്ട്രോണുകൾ Read Explanation: മൂലകങ്ങളുടെ ഇലക്ട്രോൺ വിന്യാസവും പീരിയോഡിക് ടേബിളിലെ സ്ഥാനവും:ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ട മൂലകങ്ങളുടെ ബാഹ്യതമ ഇലക്ട്രോണുകളുടെ എണ്ണം ഒരുപോലെയാണ്.മൂലകങ്ങളുടെ രാസഗുണങ്ങൾക്കടിസ്ഥാനം അവയുടെ ബാഹ്യതമ ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണമാണ്.രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്, ഇലക്ട്രോണുകളാണ്.ഓരോ ഗ്രൂപ്പിലെയും മൂലകങ്ങളുടെ പൊതുവായ സവിശേഷതകളുടെ അടിസ്ഥാനത്തിൽ, അവയെ മൂലക കുടുംബങ്ങളായി പരിഗണിക്കാം. Read more in App