അശോക ലിഖിതങ്ങൾ ആദ്യമായി ആരാണ് വായിച്ചത്?Aവില്ല്യം ജോൺസ്Bഅലക്സാണ്ടർCജെയിംസ് പ്രിൻസെപ്പ്Dമാക്സ് മുള്ളർAnswer: C. ജെയിംസ് പ്രിൻസെപ്പ് Read Explanation: 1838-ൽ ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായ ജെയിംസ് പ്രിൻസെപ്പാണ് അശോക ലിഖിതങ്ങൾ ആദ്യമായി ഡികോഡ് ചെയ്തത്.Read more in App