App Logo

No.1 PSC Learning App

1M+ Downloads
ക്രിമിനൽ കുറ്റങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ ഫ്രാൻസിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട "പാവേൽ ദുറോവ്" ഏത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൻ്റെ സഹസ്ഥാപകൻ ആണ് ?

Aടെലിഗ്രാം

Bട്വിറ്റർ

Cഇൻസ്റ്റഗ്രാം

Dവാട്ട്സ് ആപ്പ്

Answer:

A. ടെലിഗ്രാം

Read Explanation:

• വിദ്വേഷപരമായ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് പാവെൽ ദുറോവിനെ അറസ്റ്റ് ചെയ്തത് • ടെലിഗ്രാം മെസെഞ്ചർ ആപ്പ് നിർമ്മാതാക്കൾ - പാവെൽ ദുറോവ്, നിക്കോളായ് ദുറോവ് • ടെലിഗ്രാം പ്രവർത്തനം ആരംഭിച്ച വർഷം - 2013


Related Questions:

ഇന്റർനെറ്റിന്റെ പിതാവ്
ഉയരം അളക്കുന്നതിന് വിമാനത്തില്‍ ഉപയോഗിക്കുന്ന ഉപകരണം ഏത്?
നിലവിൽ ഉപയോഗിക്കുന്ന ഇൻറ്റർനെറ്റിനേക്കാൾ 10 മടങ്ങ് വേഗതയുള്ള അതിവേഗ ഇൻറ്റർനെറ്റ് സംവിധാനം അവതരിപ്പിച്ച രാജ്യം ഏത് ?
പറക്കുന്ന ഓടം കണ്ടുപിടിച്ചത് ആര്?
ഇപ്പോൾ വാർത്തകളിൽ കാണുന്ന " ഷോപ്പർ " താഴെ കൊടുത്തവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?