- Home
- Questions
- കേരള ഭൂമിശാസ്ത്രം
- കാർഷികം
Explanation:
- കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള - നെല്ല്
- കേരളത്തിലെ പ്രധാനപ്പെട്ട നെൽകൃഷിരീതികൾ - വിരിപ്പ് , മുണ്ടകൻ , പുഞ്ച
- വിരിപ്പ് കൃഷിയിൽ വിളവിറക്കുന്നത് - ഏപ്രിൽ മുതൽ മെയ് വരെ
- മുണ്ടകൻ കൃഷിയിൽ വിളവിറക്കുന്നത് - സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ
- പുഞ്ച കൃഷി വിളവിറക്കുന്നത് - ഡിസംബർ മുതൽ ജനുവരി വരെ
- കേരളത്തിലെ പ്രധാന നെല്ലിനങ്ങൾ - അന്നപൂർണ്ണ , രോഹിണി , ത്രിവേണി , കാർത്തിക , അരുണ , രേവതി , ജയ , ശബരി . പവിത്ര