Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജോലി 6 ദിവസം കൊണ്ട് P എന്നയാൾ ചെയ്തുതീർക്കുന്നു. അതേ ജോലി Q എന്നയാൾ 18 ദിവസം കൊണ്ടു ചെയ്‌തുതീർക്കുന്നുവെങ്കിൽ രണ്ടുപേരും ചേർന്ന് ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് തീർക്കാൻ പറ്റും?

A4

B5

C4.5

D5.5

Answer:

C. 4.5

Read Explanation:

ആകെ ജോലി= LCM (6,18) = 18 P യുടെ കാര്യക്ഷമത = 18/6 = 3 Q വിൻ്റെ കാര്യക്ഷമത = 18/18 = 1 രണ്ടുപേരും ചേർന്ന് ജോലി തീർക്കാൻ എടുക്കുന്ന സമയം = 18/(3+1) = 18/4 = 4.5 ദിവസം


Related Questions:

12, 18, 27 എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ യഥാക്രമം 8, 14, 23 എന്നീ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?
A tap can fill a tank in 8 hours. After half the tank is filled, four more similar taps are opened. What is the total time taken to fill the tank completely?
A fort had provision of food for 150 men for 85 days. After 15 days, 25 men left the fort. Find the number of days for which the remaining food will last.
If P and Q together can do a job in 15 days, Q and R together can do it in 12 days and P and R together can do the same in 20 days, then in how many days will the job be completed, if all the three work together?