Challenger App

No.1 PSC Learning App

1M+ Downloads
5 മുതിർന്നവർ ഒരു ജോലി 3 ദിവസം കൊണ്ട് ചെയ്തു തീർക്കും 3 കുട്ടികൾ ഇതേ ജോലി 5 ദിവസം കൊണ്ട് ചെയ്തു തീർക്കും 4 മുതിർന്നവരും 2 കുട്ടികളും ഈ ജോലി ചെയ്തു തീർക്കാൻ എടുക്കുന്ന സമയം എത്ര?

A2 ദിവസം

B3 ദിവസം

C2.5 ദിവസം

D4 ദിവസം

Answer:

C. 2.5 ദിവസം

Read Explanation:

മുതിർന്നവരെ M എന്നും കുട്ടികളെ B എന്നും എടുത്താൽ 5M × 3 days= 3B × 5 days 1M = 1B M/B= 1/1 ആകെ ജോലി= 5 × 1 × 3 = 15 4 മുതിർന്നവരും 2 കുട്ടികളും ഈ ജോലി ചെയ്തു തീർക്കാൻ എടുക്കുന്ന സമയം = 15/(4×1 + 2× 1) = 15/6 =2.5 ദിവസം


Related Questions:

A, 6 ദിവസം കൊണ്ടും B, 12 ദിവസം കൊണ്ടും ഒരു ജോലി ചെയ്യാൻ കഴിയും. ഒരുമിച്ചു പ്രവർത്തിച്ചാൽ എത്ര ദിവസം കൊണ്ട് ജോലി തീരും?
12 പേർ 24 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 16 പേർ എത്ര ദിവസംകൊണ്ട് തീർക്കും ?
മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം അനുവിന് അത് ചെയ്ത് തീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടു പേരും ചേർന്ന് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും?
ഒരു ക്ലോക്കിൽ സമയം 8:20 pm കാണിക്കുന്നു എങ്കിൽ മിനിറ്റു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
12 ആളുകൾ 10 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 15 ആളുകൾ എത്ര കൊണ്ട് ചെയ്തു തീർക്കും?