Pick out the correct article and fill the sentence aptly:
After ______ year or two, the question can be reconsidered.
Aan
Ba
Cone
Dthe
Answer:
B. a
Read Explanation:
Articles ചേർക്കുമ്പോൾ വാക്കുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങൾക് പ്രാധാന്യം കൊടുക്കരുത്. പകരം ഉച്ചരിക്കുമ്പോൾ തുടക്കത്തിൽ vowel sound വന്നാൽ "an" ഉം , consonant sound വന്നാൽ "a" ഉം ഉപയോഗിക്കുക. Year ഉച്ചരിക്കുന്നത് യ സൗണ്ടിൽ ആണ്. "A year or two" is correct because "year" starts with a consonant sound.