Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പൈനാപ്പിൾ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്

Aചെങ്ങന്നൂർ

Bആനക്കയം

Cചാലക്കുടി

Dവെള്ളാനിക്കര

Answer:

D. വെള്ളാനിക്കര

Read Explanation:

  • കേരള ഏത്തവാഴ ഗവേഷണ കേന്ദ്രം : കണ്ണാറ
  • കേരള കുരുമുളക് ഗവേഷണ കേന്ദ്രം : പന്നിയൂർ
  • കേരള പുൽത്തൈല ഗവേഷണ കേന്ദ്രം : ഓടക്കാലി
  • കേരള കൈതച്ചക്ക ഗവേഷണ കേന്ദ്രം : വെള്ളാനിക്കര
  • കേരള ഇഞ്ചി ഗവേഷണ കേന്ദ്രം: അമ്പലവയൽ
  • കേരള കാപ്പി ഗവേഷണ കേന്ദ്രം : ചൂണ്ടൽ

Related Questions:

തിരുവാതിര ഞാറ്റുവേല ഏതു രാശിയിലായിരിക്കും ?
In Kerala, the Banana Research Station is located in:
ഞാറ്റുവേല ആരംഭിക്കുന്ന കാർഷിക മാസം
തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത് ?
സംസ്ഥാന സർക്കാരിന് കീഴിലുള്ള ആദ്യത്തെ സ്‌പൈസസ് പാർക്ക് ആരംഭിച്ചത് എവിടെയാണ്?