Challenger App

No.1 PSC Learning App

1M+ Downloads
A, B എന്നീ പൈപ്പുകൾ യഥാക്രമം 12 മണിക്കൂറും 15 മണിക്കുറും കൊണ്ട് ഒരു ടാങ്ക് നിറയ്ക്കും രണ്ട് പൈപ്പുകളും ഒരുമിച്ചു തുറന്നാൽ എത്ര മണിക്കൂർ കൊണ്ട് ടാങ്ക് നിറയും?

A6 മണിക്കൂർ 40 മിനിറ്റ്

B5 മണിക്കൂർ 30 മിനിറ്റ്

C4 മണിക്കൂർ 35 മിനിറ്റ്

D4 മണിക്കൂർ 20 മിനിറ്റ്

Answer:

A. 6 മണിക്കൂർ 40 മിനിറ്റ്

Read Explanation:

ആകെ ജോലി = LCM {12, 15} = 60 A യുടെ കാര്യക്ഷമത = 60/12 = 5 B യുടെ കാര്യക്ഷമത = 60/15 = 4 A + B യുടെ കാര്യക്ഷമത = 60/9 = 6⅔ മണിക്കൂർ = 6 മണിക്കൂർ 2/3 × 60 മിനിറ്റ് = 6 മണിക്കൂർ 40 മിനിറ്റ്


Related Questions:

6 ആളുകൾ ഒരു ജോലി 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു . എന്നാൽ ഒരാൾ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
P can complete a round of circular track in 1 minute and 30 seconds while Q can complete a round in 45 seconds. If they start moving from the same point and move in opposite directions, then they meet after _ seconds.
ഒരു ജോലി ഒറ്റക്ക് പൂർത്തിയാക്കാൻ A ക്ക് 20 ദിവസവും B ക്ക് 30 ദിവസവും വേണം. Aയും Bയും ഒരുമിച്ചു ജോലി ആരംഭിച്ച കുറച്ചു ദിവസങ്ങൾക്ക് ശേഷം A ജോലി മതിയാക്കി . B ഒറ്റയ്ക്ക് ബാക്കി ജോലി 5 ദിവസം കൊണ്ട് പൂർത്തിയാക്കി . A എത്ര ദിവസം ദിവസം ജോലി ചെയ്തു ?
image.png
4 ടാപ്പുകൾക്ക് 10 മണിക്കൂർ കൊണ്ട് ഒരു ടാങ്ക് നിറക്കാൻ കഴിയും. അപ്പോൾ 6 ടാപ്പുകൾക്ക് ഇതേ ടാങ്കിൽ എത്ര മണിക്കൂർ കൊണ്ട് നിറയ്ക്കാനാകും?