Question:

പാലായന പ്രവേഗം ഏറ്റവും കുറഞ്ഞ ഗ്രഹം :

Aവ്യാഴം

Bബുധൻ

Cചൊവ്വ

Dയുറാനസ്

Answer:

B. ബുധൻ

Explanation:

Note:

      നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ഏറ്റവും ഭാരം കുറഞ്ഞ ഗ്രഹത്തിന്, പാലായന പ്രവേഗം ഏറ്റവും കുറവായിരിക്കും.  ഈ ചോദ്യത്തിൽ ബുധൻ ആണ് ഏറ്റവും ഭാരം കുറവ്. അതിനാൽ,  പാലായന പ്രവേഗവും ഏറ്റവും കുറവായിരിക്കും.

 

ചില പ്രധാനപ്പെട്ട പാലായന പ്രവേഗങ്ങൾ (Escape Velocity):

  • സൂര്യൻ (Sun) - 618 km/s 
  • വ്യാഴം (Jupiter) - 59.5  km/s 
  • ഭൂമി (Earth) - 11.2 km/s
  • ചന്ദ്രൻ (Moon) - 2.38  km/s 
  • സെറസ് (Cerus) - 0.64  km/s