POCSO നിയമം ഭേദഗതി ചെയ്തത് എപ്പോഴാണ്?
A2019
B2015
C2017
D2021
Answer:
A. 2019
Read Explanation:
പോക്സോ ഭേദഗതി 2019
പോക്സോ നിയമം ഭേദഗതി ചെയ്‌തത് - 2019
പോക്സോ ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത് - സ്‌മൃതി ഇറാനി (വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി)
രാജ്യസഭ പാസാക്കിയത് - 2019 ജൂലൈ 24.
ബില്ല് ലോകസഭയിൽ അവതരിപ്പിച്ചത് - വീരേന്ദ്രകുമാർ (വനിത ശിശു ക്ഷേമ സഹ മന്ത്രി)
ലോകസഭ പാസാക്കിയത് - 2019 ഓഗസ്‌റ്റ് 1.
ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് - 2019 ഓഗസ്റ്റ് 5
ഭേദഗതി പ്രകാരം കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കർശന ശിക്ഷയും ലൈംഗിക അതിക്രമത്തിന് വധ ശിക്ഷയും നിയമത്തിൽ ഉൾപ്പെടുത്തി