App Logo

No.1 PSC Learning App

1M+ Downloads
POCSO നിയമം ഭേദഗതി ചെയ്തത് എപ്പോഴാണ്?

A2019

B2015

C2017

D2021

Answer:

A. 2019

Read Explanation:

പോ‌ക്സോ ഭേദഗതി 2019

  • പോ‌ക്സോ നിയമം ഭേദഗതി ചെയ്‌തത് - 2019

  • പോക്സോ ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത് - സ്‌മൃതി ഇറാനി (വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി)

  • രാജ്യസ പാസാക്കിയത് - 2019 ജൂലൈ 24.

  • ബില്ല് ലോകസഭയിൽ അവതരിപ്പിച്ചത് - വീരേന്ദ്രകുമാർ (വനിത ശിശു ക്ഷേമ സഹ മന്ത്രി)

  • ലോകസഭ പാസാക്കിയത് - 2019 ഓഗസ്‌റ്റ് 1.

  • ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് - 2019 ഓഗസ്റ്റ് 5

  • ഭേദഗതി പ്രകാരം കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കർശന ശിക്ഷയും ലൈംഗിക അതിക്രമത്തിന് വധ ശിക്ഷയും നിയമത്തിൽ ഉൾപ്പെടുത്തി


Related Questions:

2008ലെ ഭേദഗതിക്കു മുമ്പ് സെക്ഷൻ 66 പ്രതിപാദിച്ചത് എന്തായിരുന്നു
പോക്സോ നിയമം ഭേദഗതി ചെയ്ത വർഷം ?
Which of the following exercised profound influence in framing the Indian Constitution?
വിവരാവകാശ പ്രകാരം നേരിട്ട് ലഭിക്കുന്ന അപേക്ഷകളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ മറുപടി നൽകാനുള്ള പരമാവധി സമയം ?
The doctrine of 'double jeopardy' in Article 20(2) means :