Challenger App

No.1 PSC Learning App

1M+ Downloads
Pointing to a man in the picture, Abha said, "The husband of the daughter of the only son of his father is my son-in-law". How is that man's father related to Abha?

AHusband

BFather's brother

CBrother

DFather-in-Law

Answer:

D. Father-in-Law


Related Questions:

ഒരു സ്ത്രീയെ ചൂണ്ടി കാട്ടി ഒരു പെൺകുട്ടി പറഞ്ഞു 'എന്റെ അച്ഛന്റെ ഒരേയൊരു മകന്റെ മുത്തശ്ശിയുടെ മരുമകളാണ് അവർ' എന്നാൽ ആ സ്ത്രീ ആ പെൺകുട്ടിയുടെ ആരായിട്ട് വരും?
ചിത്രത്തിലെ ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട്, സൗമ്യ പറഞ്ഞു, “എന്‍റെ മാതാവിന്‍റെ മകന്‍റെ പിതാവിന്‍റെ സഹോദരിയാണ് അവര്‍". പ്രസ്തുത സ്ത്രീ സൗമ്യയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
A യുടെ അച്ഛനാണ് C എന്നാൽ C യുടെ മകൻ അല്ല A. എങ്കിൽ A യും C യും തമ്മിലുള്ള ബന്ധം
ആനന്ദിന്റെ അച്ഛന്റെ സഹോദരിമാരാണ് രാഖിയും രേണുവും രാഖിയുടെ അമ്മയുടെ ഒരേയൊരു മകന്റെ ഭാര്യയാണ് നിഷ. എങ്കിൽ ആനന്ദും നിഷയും തമ്മിലുള്ള ബന്ധം
ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് രാഹുൽ പറഞ്ഞു: “എന്റെ അമ്മയുടെ മകളുടെ അച്ഛൻറ സഹോദരിയാണ് അവർ.'' ആ സ്ത്രീ രാഹുലിന്റെ ആരാണ്?