App Logo

No.1 PSC Learning App

1M+ Downloads
Prevention of Sexual Harassment of women at work place (POSH) Act നിലവിൽ വന്നത് ?

A2012 സെപ്റ്റംബർ 3

B2013 ഫെബ്രുവരി 27

C2013 ഏപ്രിൽ 22

D2013 ഡിസംബർ 9

Answer:

D. 2013 ഡിസംബർ 9

Read Explanation:

Prevention of Sexual Harassment of women at work place (POSH) Act

  • തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായി സംരക്ഷണം നൽകുന്നു 
  • ലൈംഗിക പീഡനം സംബന്ധിച്ച പരാതികൾപരിഹരിക്കുകയും  അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യവസ്ഥ  ചെയ്യുകയും ചെയ്യുന്നു. 
  • ലോക്സഭാ പാസാക്കിയത് : 2012 സെപ്റ്റംബർ  3 
  • രാജ്യസഭ പാസാക്കിയത്  : 2013 ഫെബ്രുവരി 27 
  • പ്രസിഡണ്ട് ഒപ്പുവച്ചത് : 2013 ഏപ്രിൽ 22 
  • നിലവിൽ വന്നത് : 2013 ഡിസംബർ 9 
  • നിയമം നിലവിൽ വരാൻ പശ്ചാത്തലമായ കേസ് : Vishakha & others Vs State of Rajasthan 
  • വിശാഖ കേസ് നടന്ന വർഷം : 1997

Related Questions:

പോക്സോ കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുന്നത് പ്രതിപാദിക്കുന്ന ആക്ടിലെ വകുപ്പേത് ?
The Environment (Protection) Act was promulgated in :

സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് (SJPU) വുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമവുമായി പൊരുത്തപ്പെടാൻ കഴിയാത്ത കുട്ടികളെ സംബന്ധിക്കുന്ന പരാതികൾ  കൈകാര്യം ചെയ്യുവാനായുള്ള ഒരു പ്രത്യേക പോലീസ് യൂണിറ്റാണ് സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ്.
  2. കുട്ടികളുമായി ഇടപഴകുവാൻ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയാണ് ഈ യൂണിറ്റിൽ നിയമിക്കേണ്ടത്.
ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദമാണ് നിയമത്തിന്റെ മുൻപിൽ എല്ലാവരും സമന്മാരാണെന്ന് ഉറപ്പ് നൽകുന്നത് ?
പോക്‌സോ കേസുകൾ വിചാരണ ചെയ്യേണ്ടത് രഹസ്യമായിട്ടായിരിക്കണമെന്നു പ്രതിപാദിക്കുന്ന സെക്ഷൻ?