Challenger App

No.1 PSC Learning App

1M+ Downloads
സൂര്യപ്രകാശത്തെ ആശ്രയിക്കാത്ത ഉത്പാദകരാണ്‌ :

Aഹരിതസസ്യങ്ങൾ

Bലൈക്കൻ

Cസൾഫർ ബാക്ടീരിയ

Dഇതൊന്നുമല്ല

Answer:

C. സൾഫർ ബാക്ടീരിയ


Related Questions:

കോശത്തിന്റെ ഊർജ നാണയം എന്ന് അറിയപ്പെടുന്നത് ?
കേരള വനം വന്യജീവി വകുപ്പ് പ്രസിദ്ധീകരിക്കുന്ന ത്രൈമാസിക.
താഴെ പറയുന്നതിൽ പ്രകാശസംശ്ലേഷണത്തിന് ആവശ്യമില്ലാത്ത ഘടകം :
പ്രകാശസംശ്ലേഷണത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കുന്ന വർണകം ഏതാണ് ?
ഉൽപ്പാദകർ സൂര്യപ്രകാശത്തിന് പകരം എന്ത് ഉപയോഗിച്ച്കൊണ്ട് ഊർജ്ജം ഉൽപാദിപ്പിക്കുന്ന പ്രക്രിയയാണ് കീമോസിന്തസിസ്?