App Logo

No.1 PSC Learning App

1M+ Downloads
ചൂട് നീരുറവകൾ,ലവണ ങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ തുടങ്ങിയ അസാധാരണ മേഖലകളിൽ കാണപ്പെടുന്ന പ്രോകാരിയോട്ടുകൾ?

Aബാക്ടീരിയ

Bആർക്കിയ

Cഅനിമേലിയ

Dപ്ലാന്റെ

Answer:

B. ആർക്കിയ

Read Explanation:

ആർക്കിയ പ്രോകാരിയോട്ടുകൾ കോശ ഭിത്തിയിൽ പെപ്ടിടോ ഗ്ലൈക്കൻ ഇല്ല ചൂട് നീരുറവകൾ,ലവണങ്ങൾ കൂടുതലുള്ള പ്രദേശങ്ങൾ തുടങ്ങിയ അസാധാരണ മേഖലകളിൽ കാണപ്പെടുന്നു ഉദാഹരണം :തെർമോ കോക്കസ് ,ഹാലോ ബാക്ടീരിയം


Related Questions:

കോശഭിത്തിയുടെ അഭാവം,ഉദാഹരണം :മനുഷ്യൻ,പക്ഷികൾ,യൂകാരിയോട്ടുകൾ ഏതാണ് ?
ശരീരത്തിലാകമാനം സൂക്ഷ്മ സുഷിരങ്ങൾ ഉള്ള ജലജീവികൾ ഉദാഹരണം :സ്പോഞ്ചുകൾ .ഏതു ഫൈലത്തിൽ ഉൾപ്പെടുന്നു ?
മണ്ണ്, ജലം, മറ്റു ജീവികൾ തുടങ്ങിയ എല്ലായിടത്തും കാണപ്പെടുന്ന പ്രോകാരിയോട്ടുകൾ ഏതാണ് ?
ചെറുതും മൃദുവായതും പരന്ന ശരീരവുമുള്ള വിരകൾ ഏതു ഫൈലത്തിലാണ് ഉൾപ്പെടുന്നത് ?
സബ് ഫൈലം സെഫാലോ കോർഡേറ്റയിൽ ഉൾപ്പെടുന്ന ജീവികളിൽ _________കാണപ്പെടുന്ന നോട്ടോകോർഡ് ജീവിതാവസാനം വരെ നില നിൽക്കുന്നു?