Challenger App

No.1 PSC Learning App

1M+ Downloads

Protection of Children from Sexual Offences Act (POCSO Act), 2012 അഥവാ പോക്സോ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. 15 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് ഈ നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കുന്നത്.
  2. ലൈംഗീകാതിക്രമങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക.
  3. കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകുക.
  4. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് പ്രത്യേക കോടതികൾ സ്ഥാപിക്കുക.

A1,2 ശെരിയായ പ്രസ്താവനയാണ്.3,4 തെറ്റായ പ്രസ്താവനയാണ്

B1 ശെരിയായ പ്രസ്താവനയാണ്.2,3,4 തെറ്റായ പ്രസ്താവനയാണ്

C1 തെറ്റായ പ്രസ്താവനയാണ്.2,3,4 ശെരിയായ പ്രസ്താവനയാണ്.

D1,2,3,4 ശെരിയായ പ്രസ്താവനയാണ്.

Answer:

C. 1 തെറ്റായ പ്രസ്താവനയാണ്.2,3,4 ശെരിയായ പ്രസ്താവനയാണ്.

Read Explanation:

18 വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് ഈ നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കുന്നത്.


Related Questions:

അറസ്റ്റ് ചെയ്യപ്പെട്ട ആളെ ഇരുപത്തിനാല് മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വെയ്ക്കരുത് എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
പോക്സോ നിയമം പ്രാബല്യത്തിൽ വന്ന തീയതി ?
കേരളത്തിലെ ആദ്യ പുകയില പരസ്യരഹിത ജില്ല ഏതാണ് ?
The Public Examinations (Prevention of Unfair Means) Act 2024 പ്രകാരം സംഘടിതമായി പൊതു പ്രവേശന പരീക്ഷയിൽ ക്രമക്കേട് നടത്തിയാൽ ലഭിക്കുന്ന ശിക്ഷ ?
നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ ആസ്ഥാനം എവിടെ ?