Challenger App

No.1 PSC Learning App

1M+ Downloads
അർത്ഥം പറയുക - കളത്രം :

Aപുത്രൻ

Bപിതാവ്

Cപത്നി

Dഭർത്താവ്

Answer:

C. പത്നി

Read Explanation:

  • പത്നി,ജായാ ,സഹധർമ്മിണി,കാന്ത,രമണി,കളത്രം എന്നീ പദങ്ങൾ ഭാര്യ എന്ന അർഥം ഉൾകൊള്ളുന്ന പദങ്ങളാണ് 
  • പതി ,വല്ലഭൻ ,കാന്തൻ ,വരൻ ,ധവൻ എന്നീ പദങ്ങൾ ഭർത്താവ് എന്ന അർത്ഥം ഉൾകൊള്ളുന്ന പദങ്ങളാണ് 

Related Questions:

അർത്ഥം കൊണ്ട് വേറിട്ട് നിൽക്കുന്ന പദം ഏത് ?
തേൻ - എന്നർത്ഥം വരുന്ന പദം എടുത്തെഴുതുക.
'നാഴികയുടെ അറുപതിലൊരു പങ്ക്'

'കുതികാൽ വെട്ടുക' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്

  1. വഞ്ചിക്കുക
  2. ഉയർച്ച തടയുക
  3. അവസാനിപ്പിക്കുക
  4. ചില്ല മുറിക്കുക
    Poetic Trinity എന്നതിൻറെ മലയാളം ?