Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Poetic Trinity എന്നതിൻറെ മലയാളം ?

Aമൂന്നു കവിതകൾ

Bകവിയുടെ പരിശുദ്ധി

Cകവിതയുടെ വിശുദ്ധി

Dകവിത്രയം

Answer:

D. കവിത്രയം

Read Explanation:

കവിത്രയം

  • ഒരേ കാലഘട്ടത്തിലെ മൂന്നുകവികളെ ഒന്നിച്ചുപറയുന്നതതാണ് കവിത്രയം.

  • ചെറുശ്ശേരി ,കുഞ്ചൻനമ്പ്യാർ ,തുഞ്ചത്തെഴുത്തച്ഛൻ എന്നിവരാണ് പ്രാചീനകവിത്രയങ്ങൾ.

  • ആധുനികമലയാളകവിത്രയങ്ങൾ- കുമാരനാശാൻ ,വള്ളത്തോൾ ,ഉള്ളൂർ എന്നിവരാണ്.


Related Questions:

താഴെപ്പറയുന്നവയിൽ സ്വർണ്ണം എന്നർത്ഥം വരുന്ന പദം ഏത് ?
“Go forward” എന്ന വാക്യത്തിന് ഉചിതമായ മലയാള വിവർത്തനം ഏത്?
താഴെ തന്നിരിക്കുന്നവയിൽ ഒരേ അർത്ഥത്തിലുള്ള പദജോഡി കണ്ടെത്തുക.
ദൗഹിത്രൻ എന്ന പദത്തിന്റെ അർത്ഥം എന്താണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ 'കുതിര' എന്ന അർത്ഥം വരാത്ത പദമേത് ?