PSC മെമ്പറെ പദവിയിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരം ആർക്കാണ്AഗവർണർBപ്രധാനമന്ത്രിCസുപ്രീംകോടതി ചീഫ് ജസ്റ്റിസ്Dരാഷ്ട്രപതിAnswer: D. രാഷ്ട്രപതി Read Explanation: സംസ്ഥാന ഗവർണർ നിയമിക്കുന്ന ചെയർമാനും മറ്റ് അംഗങ്ങളും ചേർന്നതാണ് SPSC. രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഒരു ജോയിൻ്റ് സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ ഉണ്ടാക്കാൻ സമ്മതിക്കാം. Read more in App