Challenger App

No.1 PSC Learning App

1M+ Downloads

യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷനെ സംബന്ധിക്കുന്ന ഏറ്റവും ശരിയായ വസ്‌തുതകൾ താഴെ പറയുന്നതിൽ ഏതാണ്?

(i) യൂണിയൻ പബ്ലിക് സർവ്വീസിൻ്റെ അംഗസംഖ്യ പ്രധാനമന്ത്രിക്ക് തീരുമാനിക്കാമെന്നു ഭരണഘടന അനുശാസിക്കുന്നു

(ii) 62 വയസ്സ് വിരമിക്കൽ പ്രായം

(iii) യൂണിയൻ പബ്ലിക് സർവ്വീസ് അംഗങ്ങളെയും ചെയർമാനേയും രാഷ്ട്രപതി നിയമിക്കുന്നു

(iv) യൂണിയൻ പബ്ലിക് സർവ്വീസ് അംഗങ്ങളെ പുറത്താക്കാനുള്ള അംധികാരം പ്രധാനമന്ത്രിക്ക് ഉണ്ടെന്ന് ഭരണഘടന പറയുന്നു

A(i), (ii) ഉം ശരി

B(i). (iv) ഉം ശരി

C(iii) മാത്രം ശരി

D(i), (ii), (iii), (iv) ശരി

Answer:

C. (iii) മാത്രം ശരി

Read Explanation:

  • UPSC ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നതും പദവിയിൽ നിന്നും നീക്കം ചെയ്യുന്നതും രാഷ്ട്രപതിയാണ് .

  • 6 വർഷം അല്ലെങ്കിൽ 65 വയസ്സ് ഇവയിൽ  ഏതാണോ ആദ്യം വരുന്നത്  അതായിരിക്കും  ചെയർമാനെയും മറ്റ് അംഗങ്ങളെയും പദവിയുടെ കാലാവധി. 


Related Questions:

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരു പബ്ലിക് സർവീസ് കമ്മീഷൻ ഉണ്ടാവണം എന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം ?

സംയുക്ത സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനുമായി (JPSC) ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

  1. JPSC ഒരു സ്റ്റാറ്റ്യൂട്ടറി സ്ഥാപനമാണ്.

  2. ചെയർമാനെയും മറ്റ് അംഗങ്ങളെയും നിയമിക്കുന്നത് രാഷ്ട്രപതിയാണ്.

  3. JPSC രൂപീകരിക്കുന്നത് ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം ഗവർണർ പാസാക്കുന്ന നിയമത്തിലൂടെയാണ്.

The member of a state Public Service Commission can be removed by :
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അംഗത്തിന് പദവി വഹിക്കാൻ കഴിയുന്ന പരമാവധി പ്രായം?
Article lays down that there shall be a Public Service Commission for the union and a Public Service Commission for each states :