അഡോൾഫ് ഹിറ്റ്ലറിന്റെ ആദ്യകാല രാഷ്ട്രീയ മുന്നേറ്റങ്ങളുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ ചുവടെ നൽകിയിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കൂക:
- 1923 ൽ ഹിറ്റ്ലർ ജർമ്മനിയുടെ അധികാരം പിടിച്ചെടുക്കാനുള്ള ഒരു ശ്രമം നടത്തി പരാജയെപ്പെടുകയും,തടവിലാവുകയും ചെയ്തു .
- തടവറയിൽ വച്ചാണ് ഹിറ്റ്ലർ ആത്മകഥ രചിച്ചത്
- 1930 ജനുവരി 30-ന് ജർമ്മൻ പ്രസിഡൻ്റ് പോൾ വോൺ ഹിൻഡൻബർഗ് ഹിറ്റ്‌ലറെ ജർമ്മനിയുടെ ചാൻസലറായി നിയമിച്ചു.
Ai, ii എന്നിവ
Bi മാത്രം
Cii മാത്രം
Dii, iii