അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ഈ സ്വാതന്ത്രം അനിയന്ത്രിതമല്ല
- ഗവണ്മെന്റിന്റെ നിയന്ത്രണത്തിന് വിധേയമാണ്
- ക്രമസമാധാനനില തകരാറിൽ ആക്കുന്ന , ആക്രമണത്തിന് പ്രേരണ നൽകുന്ന , മാനഹാനിയുണ്ടാക്കുന്ന കോടതിയലക്ഷ്യമാകുന്ന തരത്തിൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദനീയമല്ല
A1 , 2 ശരി
B2 , 3 ശരി
C1 , 3 ശരി
Dഇവയെല്ലാം ശരിയാണ്