App Logo

No.1 PSC Learning App

1M+ Downloads

ആസിഡ് സ്വഭാവമുള്ള ആഹാരവസ്തുക്കൾ സൂക്ഷിക്കുവാൻ, ഉപയോഗിക്കുന്ന പാത്രങ്ങൾ ഏതെല്ലാമാണ് ?

  1. ലോഹപ്പാത്രങ്ങൾ
  2. സ്ഫടിക പാത്രങ്ങൾ
  3. പ്ലാസ്റ്റിക് പാത്രങ്ങൾ
  4. മണ്ണ്പാത്രങ്ങൾ

    A2, 4 ശരി

    B4 മാത്രം ശരി

    C1, 4 ശരി

    Dഎല്ലാം ശരി

    Answer:

    A. 2, 4 ശരി

    Read Explanation:

    ലോഹങ്ങളും, പ്ലാസ്റ്റിക്കുമായി ആസിഡ് പ്രവർത്തിക്കുന്നു. അങ്ങനെ ഉണ്ടാവുന്ന വസ്തുക്കൾ, ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ ഇടയാക്കുകയും ചെയ്യുന്നു. അതിനാൽ, ആസിഡ് സ്വഭാവമുള്ള ആഹാരവസ്തുക്കൾ സൂക്ഷിക്കുവാനായി, സ്ഫടിക പാത്രങ്ങളും, മണ്ണ്പാത്രങ്ങളും ഉപയോഗിക്കുന്നു.


    Related Questions:

    നേർപ്പിച്ച സൽഫ്യൂരിക് ആസിഡ്, മുട്ടത്തോടുമായി പ്രതിപ്രവർത്തിക്കുമ്പോൾ, പുറത്ത് വിടുന്ന വാതകം ഏത് ?
    നീല ലിറ്റ്മസ് പേപ്പർ ആൽക്കലിയിൽ ഏത് നിറത്തിൽ കാണപ്പെടുന്നു ?
    അപ്പക്കാരം രാസപരമായി എന്താണ് ?
    ലബോറട്ടറിയിൽ ഉപയോഗിക്കുന്ന സൂചകങ്ങൾ ഏതെല്ലാം ?
    ഒരു ബീക്കർ നിറയെ വിനാഗിരിയിൽ, ഒരു കോഴി മുട്ട ഇട്ടാൽ, എന്ത് സംഭവിക്കുന്നു ?