App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ നിയുക്ത നിയമ നിർമ്മാണത്തിന്മേൽ പാർലമെന്ററി നിയന്ത്രണത്തിന് കാര്യക്ഷമതയില്ലായ്മയ്ക്ക് കാരണമാകുന്ന ഘടകങ്ങൾ?

  1. നിയുക്ത നിയമ നിർമ്മാണത്തിന്റെ വളർച്ച വിശദമായ നിയമങ്ങൾ നിർമ്മിക്കുന്നതിൽ പാർലമെന്റിന്റെ പങ്ക് കുറയ്ക്കുകയും ഉദ്യോഗസ്ഥവനത്തിന്റെ അധികാരങ്ങൾ വർധിപ്പിക്കുകയും ചെയ്തു.
  2. പാർലമെന്റിന്റെ നിയന്ത്രണം മിക്കവാറും രാഷ്ട്രീയസ്വഭാവമുള്ളതുമാണ്.
  3. പാർലമെന്റിൽ ശക്തവും സുസ്ഥിരവുമായ പ്രതിപക്ഷത്തിന്റെ പ്രഭാവം.
  4. പാർലമെന്റിന്റെ ഫലപ്രദമായ സൂക്ഷ്മ പരിശോധനയ്ക്ക് സ്വയം പരിതമായി പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഉണ്ട്.

    Aഎല്ലാം

    Bi, ii എന്നിവ

    Ci, iv എന്നിവ

    Diii, iv

    Answer:

    B. i, ii എന്നിവ

    Read Explanation:

    പാർലമെന്റിൽ ശക്തവും സുസ്ഥിരവുമായ പ്രതിപക്ഷത്തിന്റെ അഭാവം. പാർലമെന്റിന്റെ ഫലപ്രദമായ സൂക്ഷ്മ പരിശോധനയ്ക്ക് സ്വയം പരിതമായി പ്രവർത്തിക്കുന്ന സംവിധാനങ്ങൾ ഇല്ല.


    Related Questions:

    കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളുടെ വരവ് രേഖപ്പെടുത്തിയ ജില്ല.?
    കേരള സംസ്ഥാനത്തിൻ്റെ ഗവർണർ ആര് ?
    പശ്ചിമഘട്ട വികസന പദ്ധതികളുടെ നടത്തിപ്പും മേൽനോട്ട ചുമതലയും പുതിയതായി നൽകിയത് ഏത് വകുപ്പിനാണ് ?
    ദേശീയ ദുരന്ത നിർവാഹക സമിതിയുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ദേശീയ ദുരന്ത നിവാരണ നിയമം 2005 ലെവകുപ്പ്?
    നാഷണൽ ഫുഡ് ഫോർ വർക്ക് പ്രോഗ്രാം ആരംഭിച്ച പ്രധാനമന്ത്രി.?