ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
- രക്തത്തിൽ പഞ്ചസാര കൂടുന്ന അവസ്ഥ ഹൈപ്പർഗ്ലൈസീമിയ എന്നറിയപ്പെടുന്നു.
- മൂത്രത്തിലൂടെ പഞ്ചസാര വിസർജിക്കുന്ന അവസ്ഥ ഗ്ലൈക്കോസൂറിയ എന്നും അറിയപ്പെടുന്നു
A1 മാത്രം ശരി
B2 മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
A1 മാത്രം ശരി
B2 മാത്രം ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല
Related Questions:
ശരിയായ പ്രസ്താവന ഏത് ?
1.ക്യാൻസറിന് കാരണമാകുന്ന വൈറസുകൾ ഓങ്കോവൈറസുകൾ എന്ന് വിളിക്കപ്പെടുന്നു.
2.ഓങ്കോവൈറസ് ഉണ്ടാക്കുന്ന ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ.
താഴെപ്പറയുന്നവയിൽ ഏതാണ് നിങ്ങളുടെ ടൈപ്പ് 2 പ്രമേഹത്തിനുള്ള അപകട സാധ്യത വർദ്ധിപ്പിക്കുന്നത് ?