App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.യു.എൻ പൊതുസഭ ആറാമത്തെ ഔദ്യോഗിക ഭാഷയായി അറബിക് ഉൾപ്പെടുത്തിയ വർഷം 1975 ആണ്.

2.ചരിത്രത്തിലാദ്യമായി യു.എൻ ചാർട്ടർ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ സംസ്കൃതം ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്.

Answer:

B. 2 മാത്രം.

Read Explanation:

യുഎൻ പൊതുസഭ ആറാമത്തെ ഔദ്യോഗിക ഭാഷയായി അറബിക് ഉൾപ്പെടുത്തിയ വർഷം 1973 ആണ്. ചരിത്രത്തിലാദ്യമായി യു.എൻ ചാർട്ടർ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ സംസ്കൃതം ആണ്.


Related Questions:

Who was the only Secretary General of the UNO to have died while in office?
ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
നാസി പ്രസ്ഥാനത്തിൻറെ സ്ഥാപകൻ?
ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ സ്ഥിര അംഗങ്ങളുടെ എണ്ണം എത്രയാണ് ?
Under whom recommendations the UN General Assembly suspends the UN membership?