App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മസ്തിഷ്കത്തിൽ കാണപ്പെടുന്ന ഒരു പ്രധാന ഗ്രന്ഥിയാണ് തൈമസ്

2.നാഡീവ്യവസ്ഥയിലും അന്തഃസ്രാവി വ്യവസ്ഥയിലും ഹൈപ്പോതലാമസ് ഗ്രന്ഥി ഒരുപോലെ പ്രധാന പങ്കുവഹിക്കുന്നു.

A1മാത്രം ശരി

B2 മാത്രം ശരി

Cരണ്ടു പ്രസ്താവനകളും തെറ്റ്

Dരണ്ടു പ്രസ്താവനകളും ശരി

Answer:

B. 2 മാത്രം ശരി

Read Explanation:

തൈമസ് മസ്തിഷ്കത്തിൽ കാണപ്പെടുന്നില്ല.


Related Questions:

രക്തത്തിൽ കാൽസ്യത്തിൻ്റെ അളവ് കൂടുമ്പോൾ ഉത്‌പാദിയ്ക്കുന്ന ഹോർമൻ ആണ് ?
അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സിൻറെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ഹോർമോൺ ഏത് ?
വൃക്കയിൽ ജലത്തിന്റെ പുനരാഗിരണത്തിന് സഹായിക്കുന്ന ഹോർമോൺ ഏത് ?
ഗ്ലുക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കുന്ന ഹോർമോൺ ഏതാണ് ?
ജീവികൾ പരസ്‌പരമുള്ള രാസ സന്ദേശങ്ങൾ കൊടുക്കാൻ വേണ്ടി ഉപയോഗിക്കുന്ന ശരീരദ്രവങ്ങളാണ് ............ ?