App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മെനിഞ്ജസ് : ആക്സോണിനെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

2.മയലിന്‍ ഷീത്ത് : മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

A1 മാത്രം ശരി.

B2 മാത്രം ശരി.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്

Answer:

D. 1ഉം 2ഉം തെറ്റ്

Read Explanation:

മയലിന്‍ ഷീത്ത് : ആക്സോണിനെ പൊതിഞ്ഞ് സംരക്ഷിക്കുന്നു. മെനിഞ്ജസ് : മസ്തിഷ്കത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.


Related Questions:

മെഡുല്ല ഒബ്ലോംഗേറ്റ ഇവയിൽ ഏതിന്റെ ഭാഗമാണ്?
ഒരു റിഫ്ലെക്സ് ആർക്കിൽ, ഇൻ്റർന്യൂറോണുകൾ എന്ത് പങ്കാണ് വഹിക്കുന്നത്?
നാഡികോശത്തിലെ പ്ലാസ്മാസ് തരത്തിലെ ബാഹ്യ ഭാഗത്തെ ചാർജ് ?
മസ്തിഷ്കത്തിലെ നാഡീകലകളിൽ അലേയമായ ഒരു തരം പ്രോട്ടീൻ അടിഞ്ഞു കൂടുന്നത് മൂലം ന്യൂറോൺ നശിക്കുന്ന രോഗമാണ് ?
സെറിബ്രോസ്പൈനൽ ദ്രാവകത്തിൻ്റെ (CSF) പ്രാഥമിക പ്രവർത്തനം എന്താണ്?