ഇവയിൽ സംവേദ നാഡിക്കുദാഹരണങ്ങൾ ഏതെല്ലാം?
- നേത്ര നാഡി
- 8-ാം ശിരോനാഡി
- 12-ാം ശിരോ നാഡി
Aഇവയൊന്നുമല്ല
Bഎല്ലാം
Cഒന്നും രണ്ടും
Dരണ്ട് മാത്രം
ഇവയിൽ സംവേദ നാഡിക്കുദാഹരണങ്ങൾ ഏതെല്ലാം?
Aഇവയൊന്നുമല്ല
Bഎല്ലാം
Cഒന്നും രണ്ടും
Dരണ്ട് മാത്രം
Related Questions:
താഴെ കൊടുത്തിട്ടുള്ളവയില്‍ മയലിന്‍ ഷീത്തുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതെന്ന് കണ്ടെത്തുക :
1.എല്ലാ നാഡീകോശങ്ങളുടേയും ഡെന്‍ഡ്രോണുകള്‍ മയലിന്‍ ഷീത്തിനാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.
2.നാഡികളില്‍ ഷ്വാന്‍ കോശങ്ങളാലും തലച്ചോറിലും സുഷുമ്നയിലും ഒളിഗോഡെന്‍ഡ്രോസൈറ്റുകളാലും മയലിന്‍ ഷീത്ത് രൂപം കൊള്ളുന്നു.
3.മയലിന്‍ ഷീത്തിന് ഇരുണ്ട നിറമാണുള്ളത്.
4.ആക്സോണിലൂടെയുള്ള ആവേഗങ്ങളുടെ സഞ്ചാരവേഗത കുറയ്ക്കുന്നത് മയലിന്‍ ഷീത്താണ്.
ഉമാമി രുചി തരുന്ന ഘടകങ്ങളുള്ള ഭക്ഷണ പദാർഥങ്ങൾ ഇവയിൽ ഏതെല്ലാമാണ്?