App Logo

No.1 PSC Learning App

1M+ Downloads

ഒരു അതാര്യ വസ്തുവിനെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം .അറിയപ്പെടുന്നത് എന്ത് ?

  1. വിഭംഗനം
  2. അപവർത്തനം
  3. പ്രകീർണ്ണനം
  4. പ്രതിഫലനം

    Ai മാത്രം

    Biii മാത്രം

    Ci, iii എന്നിവ

    Dഎല്ലാം

    Answer:

    A. i മാത്രം

    Read Explanation:

    വിഭംഗനം

    • ഒരു അതാര്യ വസ്തുവിനെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം .

    • അതാര്യ വസ്തുവിന്റെ അഗ്രങ്ങളിൽ വച്ച് പ്രകാശം വളയുന്നതിനാൽ പ്രകാശം നേർ രേഖയിൽ നിന്നും വ്യതിചലിച്ചു വസ്തുവിന്റെ നിഴലിന്റെ ഭാഗത്തേക്ക് വ്യാപിക്കുകയും നിഴൽ ക്രമരഹിതമായ അഗ്രങ്ങളോടെ ദൃശ്യമാകുകയും ചെയ്യും .


    Related Questions:

    50 സെ.മീ. ഫോക്കസ് ദൂരമുള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ _____________ആണ്.
    യഥാർത്ഥ പ്രതിബിംബം ഉണ്ടാക്കാൻ കഴിയുന്ന ദർപ്പണമേത് ?
    താഴെ കൊടുത്തിരിക്കുന്നവയിൽ തരംഗദൈർഘ്യം ഏറ്റവുംകുറവ് യിട്ടുള്ള നിറം ഏത് ?
    പ്രഥാമികവർണങ്ങൾ ഏവ?
    The intention of Michelson-Morley experiment was to prove