കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- പാകിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോടെ തീവ്രവാദികൾ അതിർത്തി നിയന്ത്രണ രേഖ ലംഘിച്ച് കാശ്മീരിലെ കാർഗിൽ മേഖലയിൽ നുഴഞ്ഞ് കയറിയത് 2002 ലാണ്.
- ഇന്ത്യ-പാക് സംഘർഷത്തിന് ഇത് കാരണമായി.
- ഇത് കാർഗിൽ മേഖലയിൽ മാത്രം ഒതുങ്ങി നിന്ന ഒരു സംഘർഷമായിരുന്നു.
- പാകിസ്ഥാൻ പട്ടാളവും മുജാഹിദീൻ തീവ്രവാദികളും പിടിച്ചെടുത്ത കാർഗിൽ മേഖല ഇന്ത്യൻ പട്ടാളം തിരിച്ചു പിടിച്ചു.
Aഒന്നും, നാലും ശരി
Bരണ്ടും മൂന്നും നാലും ശരി
Cഎല്ലാം ശരി
Dഇവയൊന്നുമല്ല