കുറിച്യർ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി മലബാറിൽ പൊട്ടിപ്പുറപ്പെട്ട ആദ്യകാല കലാപങ്ങളിൽ ഏറ്റവും ഒടുവിലത്തേത് എന്ന് പറയാവുന്ന കലാപമാണ് കുറിച്യർ കലാപം
- 1812 മാർച്ച് 25ന്, മല്ലൂർ എന്ന സ്ഥലത്ത് വെച്ച് കുറിച്യരും കുറുമ്പരും ഒരു സമ്മേളനം കൂടി
- പ്ലാക്ക ചന്തു, ആയിരം വീട്ടിൽ കൊന്തപ്പൻ, രാമൻ നമ്പി തുടങ്ങിയവർ ഏറ്റുമുട്ടലിൽ വധിക്കപ്പെടുകയും, മറ്റൊരു പ്രമുഖ നേതാവായ വെൺകലോൺ കേളുവിനേ തൂക്കിലേറ്റുകയും ചെയ്തു.
Aഇവയൊന്നുമല്ല
B2 മാത്രം ശരി
C1 മാത്രം ശരി
Dഎല്ലാം ശരി