കേന്ദ്ര വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട വസ്തുതകൾ പരിഗണിക്കുക.തന്നിരിക്കുന്നവയിൽ ശെരിയായവ ഏതെല്ലാം ?
- ശ്രീ ഹീരാലാൽ സമരിയ, മുഖ്യവിവരാവകാശ കമ്മീഷണർ.
- 2005 ഒക്ടോബർ 12 മുതൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ നിലവിൽ വന്നു.
- കമ്മീഷന്റെ അധികാരപരിധി എല്ലാ കേന്ദ്ര-സംസ്ഥാന പൊതു അധികാരികളിലേക്കും വ്യാപിച്ചിരിക്കുന്നു.
Aഇവയെല്ലാം
Bഇവയൊന്നുമല്ല
Cമൂന്ന് മാത്രം
Dഒന്നും മൂന്നും