App Logo

No.1 PSC Learning App

1M+ Downloads

ക്ലിനിക്കൽ മെത്തേഡ് രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. മനോരോഗ ബാധിതരായവരുടെ രോഗനിർണയത്തിലും ചികിത്സയിലുമാണ് ഇത് അധികവും ഉപയോഗിക്കുക. 
  2. ലെറ്റ്നർ വിമർ (Lightner Wimer) ആണ് ക്ലിനിക്കൽ മനശ്ശാസ്ത്രവും ക്ലിനിക്കൽ രീതിയും ആദ്യമായി അവതരിപ്പിച്ചത്
  3. ക്ലിനിക്കൽ പശ്ചാത്തലത്തിൽ അബ്നോർമൽ വ്യക്തിത്വ പ്രശ്നങ്ങൾ പഠിക്കുന്നു, കണ്ടെത്തുന്നു, വൈദ്യശാസ്ത്ര മാർഗങ്ങളിൽ പരിഹരിക്കുന്നു.

    A3 മാത്രം ശരി

    B1 മാത്രം ശരി

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    ക്ലിനിക്കൽ മെത്തേഡ് (Clinical Method)

    • മനോരോഗ ബാധിതരായവരുടെ രോഗനിർണയത്തിലും ചികിത്സയിലുമാണ് ഇത് അധികവും ഉപയോഗിക്കുക. 

     

    • ക്ലിനിക്കൽ പശ്ചാത്തലത്തിൽ അബ്നോർമൽ വ്യക്തിത്വ പ്രശ്നങ്ങൾ പഠിക്കുന്നു, കണ്ടെത്തുന്നു, വൈദ്യശാസ്ത്ര മാർഗങ്ങളിൽ പരിഹരിക്കുന്നു.

     

    • ലെറ്റ്നർ വിമർ (Lightner Wimer) ആണ് ക്ലിനിക്കൽ മനശ്ശാസ്ത്രവും ക്ലിനിക്കൽ രീതിയും ആദ്യമായി അവതരിപ്പിച്ചത്

     

    • പിന്നീട് Freud, Addler, Jung എന്നിവർ ഇത് ഫലപ്രദമായി ഉപയോഗിച്ചിരുന്നു.

    Related Questions:

    ക്ലിനിക്കൽ മനശാസ്ത്രവും ക്ലിനിക്കൽ രീതിയും ആദ്യമായി അവതരിപ്പിച്ചത് ?
    ഗുണനിലവാരം കണക്കാക്കുന്നതിനുള്ളതല്ലാത്ത ഉപകരണം താഴെപ്പറയുന്നവയിൽ ഏതാണ് ?
    കുട്ടികളെക്കുറിച്ചുള്ള സ്വഭാവ വിവരങ്ങളും പ്രത്യേക സംഭവങ്ങളും രേഖപ്പെടുത്തുന്ന റെക്കോർഡ് ?
    താഴെ പറയുന്നവയിൽ ഏറ്റവും വസ്തുനിഷ്ടമായ മനശാസ്ത്ര പഠന രീതി ഏത്?
    അബോധമനസ്സിലുള്ള അടിച്ചമർത്തപ്പെട്ട വികാരങ്ങളെയും ചില പ്രത്യേക സ്വഭാവസവിശേഷതകളെയും മനസ്സിലാക്കുന്നതിനും അപഗ്രഥിക്കുന്നതിനും ഉപയോഗപ്പെടുത്തുന്ന രീതി :